Friday, September 22, 2006

പുണ്യമാസമേ , സ്വാഗതം



.






മാനവ സമൂഹത്തിന്‌ നേരിന്റെ നേതാവായി കാണിച്ച
പരിശുദ്ധ ഖുര്‍ ആനിന്റെ അവതരണം പൂര്‍ത്തീകരിക്കപ്പെട്ടത്‌
റംസാന്‍ മാസത്തിലായിരുന്നുവെന്നത്‌ മാത്രം മതി
പുണ്യമാസത്തിന്റെ മഹത്വം വ്യക്തമാവാന്‍.


href="http://photos1.blogger.com/blogger2/5168/140625054617810/1600/ramadan.jpg">


പതിനാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ അവതരിക്കപ്പെടുകയും ഒരു വള്ളിക്കോ
പുള്ളിക്കോ മാറ്റമില്ലാതേയും തിരുത്തലുകള്‍ക്ക്‌
വിധേയമാവാതേയും ഇന്നും നിലനില്‍ക്കുകയും
ചെയ്യുന്ന ദൈവിക ഗ്രനഥമെന്ന ബഹുമതി സ്വന്തമാക്കിയ
വിശുദ്ധഗ്രനഥത്തിന്റെ ഒരു മാസക്കാലം
നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷം കൂടിയാണ്‌ റംസാന്‍ മാസം.............>

സ്നേഹത്തോടെ,

അസീസ്‌ മാടായി.


www.surumi.blogspot.com