കാഥികനല്ല ഞാന്‍,..സാഹിത്യകാരനല്ല ഞാന്‍,.. എങ്കിലും!... എന്റെ സ്മൃതിപഥത്തിലെ ചില മണിദീപങ്ങള്‍ ഇവിടെ നിരത്തുവാന്‍ മുതിരുന്നു ഭാഷയുടെ അവഹേളനമെങ്കില്‍ നൂറു വട്ടം മാപ്പ്. അസീസ് മാടായി
Monday, October 23, 2006
വീണ്ടും ഒരു ശവ്വാല്‍ നിലാവ് കൂടി
പെരുന്നാള്‍ എന്നും ഒരു മധുരിക്കുന്ന ഓര്‍മ്മ തന്നെയാണ്. ഓര്‍ക്കാനും പഴയ കാലത്തിലേക്ക് ഒരിക്കല്‍ കൂടിനടന്നു ചെല്ലാനുമുള്ള ഒരവസരം.കുട്ടിക്കാലത്തെ പെരുന്നാളിലെ ഏറ്റവും വലിയ വിനോദമായിരുന്നു വാടക സൈക്കിളിലുള്ള കറക്കം.ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ വാടക സൈക്കിള്‍ ബുക്കിങ്ങ് വേണമായിരുന്നു.ഓര്‍ത്തു നോക്കുമ്പോള്‍ മധുരിക്കുന്ന പെരുന്നാളായിരുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം
href="http://photos1.blogger.com/blogger2/5168/140625054617810/1600/tn.0.jpg">
a